The GST or Goods and Services Tax was launched in India. It will affect gulf cargo system also. ഇന്ത്യയിൽ പുതുതായി നടപ്പാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രവാസികൾ കാർഗോ ഏജൻസികൾ വഴി നാട്ടിേലക്ക് സാധനങ്ങൾ അയക്കുന്നതിന് തിരിച്ചടിയായി.